city-gold-ad-for-blogger

ഒമാനില്‍ 24 മണിക്കൂറിനിടെ 1,508 പേര്‍ക്ക് കോവിഡ്; 16 മരണം

മസ്‌കത്ത്: (www.kasargodvartha.com 22.04.2021) ഒമാനില്‍ 24 മണിക്കൂറിനിടെ 1,508 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 16 കോവിഡ് മരണം കൂടി രാജ്യത്ത് റിപോര്‍ട് ചെയ്തു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 1,301 പേര്‍ കൂടി രോഗമുക്തി നേടി. 

ഒമാനില്‍ ആകെ കോവിഡ് കേസുകള്‍ 185,278 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,942 ആയി. 165,051 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്. 822 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ കഴിയുന്നത്.

ഒമാനില്‍ 24 മണിക്കൂറിനിടെ 1,508 പേര്‍ക്ക് കോവിഡ്; 16 മരണം

Keywords: Muscat, News, Gulf, World, Top-Headlines, COVID-19, Hospital, Treatment, Death, 1508 new coronavirus cases, 16 deaths reported in Oman

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia