ഗാന്ധിജയന്തി ആഘോഷവും അനുസ്മരണ സെമിനാറും
Sep 30, 2011, 15:02 IST
ഷാര്‍ജ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ഒക്ടോബര്‍ രണ്ടിന് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ വൈകുന്നേരം എട്ട് മണിക്ക് ന്യു ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സുരേന്ദ്രന് നായര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് 'ഗാന്ധിജിക്കു ശേഷം ആധുനിക ഇന്ത്യ' എന്ന വിഷയത്തില്‍ ബഷീര്‍ തിക്കൊട പ്രഭാഷണം നടത്തും.
Keywords: IAS,Sharjah, Gulf







