city-gold-ad-for-blogger

ഖത്തര്‍ കാസര്‍കോടന്‍ കൂട്ടായ്മ 'ക്യൂട്ടീക്ക്' ലോഗോ ക്ഷണിക്കുന്നു

ദോഹ: (www.kasargodvartha.com 30/12/2015) ഖത്തറിലെ ചെറിയ വരുമാനത്തില്‍ തൊഴിലെടുക്കുന്നവര്‍ക്ക് സാന്ത്വന പദ്ധതിയായ കാസര്‍കോടന്‍ കൂട്ടായ്മ 'ക്യൂട്ടീക്ക്' (The Exptariates Association Of Kasaragodites In Qatar) 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ലോഗോ ക്ഷണിക്കുന്നു. അനിയോജ്യമായ ലോഗോ അയക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഖത്തര്‍ കാസര്‍കോടന്‍ കൂട്ടായ്മ 'ക്യൂട്ടീക്ക്' ലോഗോ ക്ഷണിക്കുന്നുലോഗോ 2016 ജനുവരി 31ന് മുമ്പായി അയക്കണം. ലോഗോ അയക്കാനുള്ള ഇമെയില്‍:qteak2014@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55383215 / 55864558 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Keywords : Doha, Qatar, Gulf, Committee, Celebration, Logo, Qteak.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia