കര്‍മ നിരതരായി ഹജ്ജ് വളണ്ടിയര്‍മാര്‍ പുണ്യ നഗരിയിലേക്ക്
Oct 14, 2013, 18:21 IST
ജിദ്ദ: ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. 10 ദിവസത്തോളമായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് കെ.എം.സി.സി വളണ്ടിയര്‍മാര്‍. ഓരോ ക്യാപ്റ്റന്റെ കീഴിലും വിവിധ ഗ്രൂപ്പുകളാക്കി വിവിധ സ്ഥലങ്ങളില്‍ ചെയ്യേണ്ട സേവനങ്ങളെ കുറിച്ചുള്ള പരിശീലനം നടത്തി.
കാസര്‍കോട് ജില്ലാ കെ.എം.സി.സി യുടെ കീഴിലുള്ള കെ.എം.സി.സി വളണ്ടിയര്‍മാര്‍ അന്‍വര്‍ ചേരങ്കൈ, ഹസന്‍ ബത്തേരി, യൂസുഫ് ഹാജി പടന്ന, ബഷീര്‍ ചിത്താരി, റഹീം പള്ളിക്കര എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളായി പുണ്യ സ്ഥലങ്ങളിലേക്ക് പുറപ്പെട്ടു.
Also Read: മോഡിയെ നേരിടാന്‍ പ്രിയങ്കയെത്തില്ല
Keywords : Hajj, Gulf, Hajj-volunteers, KMCC, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: