city-gold-ad-for-blogger

ആര്‍ എസ് സി കുവൈത്ത് സ്‌നേഹോല്ലാസം തിങ്കളാഴ്ച

ആര്‍ എസ് സി കുവൈത്ത് സ്‌നേഹോല്ലാസം തിങ്കളാഴ്ച
കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്ള്‍ കുവൈത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന സ്‌നേഹോല്ലാസം നവംബര്‍ 7 ന് (തിങ്കളാഴ്ച) അഹ്മദി പാര്‍ക്കില്‍ നടക്കും. രാവിലെ 8 മണിക്ക് ആര്‍ എസ് സി യുടെ അഞ്ച് സോണ്‍ കമ്മറ്റികളും പ്രത്യേകം തയ്യാറാക്കുന്ന ബസുകളില്‍ പുറപ്പെടുന്ന സംഘങ്ങള്‍ 9 മണിയോടെ അഹ്മദി പാര്‍ക്കില്‍ എത്തിച്ചേരും. വിദ്യാര്‍ഥികള്‍, കുടുംബം, യുവാക്കള്‍ എന്നിവര്‍ക്കായി പ്രത്യേക മത്സരങ്ങളും ക്ലാസുകളും സ്‌നേഹോല്ലാസത്തിന്റെ ഭാഗമായി നടക്കും. സംഘങ്ങള്‍ 4 മണിയോടെ തിരിച്ചെത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: 65105674, 97246736, 55890664, 90025789.

Keywords: Kuwait, RSC, സ്‌നേഹോല്ലാസം

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia