വില്ലേജ് ഓഫീസില്‍ അതിക്രമിച്ചുകയറി കസേരയും ലാപ്ടോപ്പും അടിച്ചുതകര്‍ത്തു
Apr 13, 2017, 10:10 IST
കാസര്‍കോട്: (www.kasargodvartha.com 13.04.2017) വില്ലേജ് ഓഫീസില്‍ അതിക്രമിച്ചുകയറി കസേരയും ലാപ്ടോപ്പും അടിച്ചുതകര്‍ത്തു. ബുധനാഴ്ച
വൈകുന്നേരമാണ് വില്ലേജ് ഓഫീസില്‍ അക്രമമുണ്ടായത്.
വൈകുന്നേരമാണ് വില്ലേജ് ഓഫീസില്‍ അക്രമമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് തളങ്കര പടിഞ്ഞാറിലെ അബൂബക്കറി(58)നെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു. വില്ലേജ് ഓഫീസര്‍ വി കെ ശ്രീജയുടെ പരാതിയിലാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Village Office, Laptop, Police, Case, Village officer, Complaint, Destroyed, V illage office attacked.