കരാട്ടെ ചാമ്പ്യന്‍ഷിപ്പിനിടെ സ്‌കൂളില്‍ നിന്നും ലാപ്‌ടോപ്പ് മോഷണം പോയി
Nov 6, 2019, 11:13 IST
ഉദിനൂര്‍: (www.kasargodvartha.com 06.11.2019) കരാട്ടെ ചാമ്പ്യന്‍ഷിപ്പിനിടെ സ്‌കൂളില്‍ നിന്നും ലാപ്‌ടോപ്പ് മോഷണം പോയി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ചന്തേര പോലീസില്‍ പരാതി നല്‍കി. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പാണ് മോഷണം പോയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച സ്‌കൂളില്‍ റവന്യൂ ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടന്നിരുന്നു. കുട്ടികള്‍ക്ക് വസ്ത്രം മാറാനായി നല്‍കിയ മുറിയില്‍ നിന്നുമാണ് ലാപ്‌ടോപ്പ് കവര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Udinoor, Kerala, news, kasaragod, Karate, Championship, Robbery, Laptop, school, Laptop robbed from School
< !- START disable copy paste -->