'മുഖം മൂടികള്‍ ഉണ്ടാകുന്നത്' നാടകം 22ന് മൊഗ്രാലില്‍
Nov 18, 2014, 08:41 IST
മൊഗ്രാല്‍: (www.kasargodvartha.com 18.11.2014) ദേശീയ വേദി മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ നാടകം അവതരിപ്പിക്കുന്നു. മുഖം മൂടികള്‍ ഉണ്ടാകുന്നത് എന്ന നാടകമാണ് നവംബര്‍ 22ന് രാത്രി ഏഴിന് മൊഗ്രാല്‍ ടൗണില്‍ അവതരിപ്പിക്കുക.
പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് ആണ് നാടകാവതാരകര്‍. മദ്യം, കഞ്ചാവ്, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്ന ദോഷവശങ്ങള്‍ നാടകത്തിലൂടെ അനാവരണം ചെയ്യും.
പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് ആണ് നാടകാവതാരകര്‍. മദ്യം, കഞ്ചാവ്, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്ന ദോഷവശങ്ങള്‍ നാടകത്തിലൂടെ അനാവരണം ചെയ്യും.
Keywords : Mogral, Drama, Kasaragod, Kerala, Entertainment, Committee, November 22nd.