മഹാവിപത്തിനെ ചൂണ്ടിക്കാട്ടി കാഞ്ഞങ്ങാട്ട് നിന്നും ഹ്രസ്വചിത്രം
Oct 18, 2016, 11:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/10/2016) മഹാവിപത്തിനെ ചൂണ്ടിക്കാട്ടി കാഞ്ഞങ്ങാട്ടെ ഒരു കൂട്ടം യുവാക്കളുടെ ഹ്രസ്വചിത്രം. കുടിവെള്ളം കിട്ടാതെ മനുഷ്യര്‍ തമ്മില്‍ തല്ലുന്ന കാലത്തെ ഓര്‍മിക്കുന്നതാണ് യുദ്ധം എന്ന് പേരിട്ടിരിക്കുന്ന ചിത്രം.
പ്രകൃതി വിഭവങ്ങള്‍ മനുഷ്യന് ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ മനുഷ്യര്‍ നേരിടാന്‍ പോകുന്നത് പ്രകൃതിയുടെ തിരിച്ചടിയായിരിക്കുമെന്നാണ് ഹ്രസ്വചിത്രം നല്കുന്ന സന്ദേശം. വരാനിരിക്കുന്ന മഹായുദ്ധത്തെ ഒഴിവാക്കാനായി, തിരിച്ചറിവാണ് ഈ ചിത്രം. ഇതുവരെ വരാത്ത രീതിയിലുള്ള കഥ പറച്ചിലും, ലൊക്കേഷനും, വേഷങ്ങളും, ദൃശ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രത്യേകത.
സിനിമാ രംഗത്തുള്ള പ്രമുഖര്‍ ഈ സിനിമയെക്കുറിച്ച് അവരുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാകുന്നു. അവരുടെ ചര്‍ച്ചയില്‍ വരുന്നു. നെല്ലിക്കാട് സ്വദേശിയായ കണ്ണൂര്‍ ക്ലബ്ബ് എഫ് എം നിലയത്തിലെ ആര് ജെ അനുരൂപാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്.
നെല്ലിക്കാട് സ്വദേശികളായ വിനീത്, അഭിലാഷ്, പ്രേംനാഥ്, പഴയങ്ങാടിയിലെ ശിവകാര്ത്തിക് എന്നിവരാണ് അഭിനേതാക്കള്‍. ഇതിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ചതും അനുരൂപാണ്. ക്യാമറ -എഡിറ്റിംഗ് മണി പാലക്കുന്ന്. സംഗീതം- ഹരിമുരളി.
Also Read:
പാര്‍ലമെന്റില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; 23കാരന് അറസ്റ്റില്‍
Keywords : Kanhangad, Short-film, Entertainment, Youth, War, Water, Yudham.