ജയസൂര്യയ്‌ക്കെതിരായ കേസില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി; റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
Sep 16, 2017, 23:25 IST
കൊച്ചി: (www.kasargodvartha.com 16.09.2017) സിനിമാ നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ റിപോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
റിപോര്‍ട്ട് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ലോക് നാഥ് ബെഹറയ്ക്ക് 30 ദിവസത്തിനകം കൈമാറും. ഒന്നരവര്‍ഷം മുമ്പ് എറണാകുളം സ്വദേശി ഗിരീഷ് ബാബുവാണ് ജയസൂര്യയ്‌ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ വീണ്ടും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് കേസിന്റെ അന്വേഷണം സംബന്ധിച്ചുള്ള റിപോര്‍ട്ട് നല്‍കുവാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Kerala, News, Top-Headlines, Entertainment, Case, Investigation, Vigilance, Actor Jayasoorya.