സര്‍വകലാശാല ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സമാപിച്ചു
Aug 20, 2016, 09:11 IST
കാസര്‍കോട്: (www.kasargodvartha.com 20/08/2016) ഗവ. കോളജില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്റെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സമാപിച്ചു. വിവിധ കോളജുകളില്‍നിന്ന് ലഹരിക്കെതിരെ തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിമുകള്‍ മത്സരത്തിനെത്തി. കാസര്‍കോട് ഗവ. കോളജ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 'ഗൗസമ്മ'യ്ക്കാണ് ഒന്നാം സ്ഥാനം.
ഉദുമ ഗവ. കോളജിന്റെ 'ലൈവ് ലൈഫ്' രണ്ടും പെരിങ്ങോം ഗവ. കോളജിന്റെ 'കണ്ടിന്യൂയിങ്' മൂന്നും സ്ഥാനം നേടി. ഫിലിം ഫെസ്റ്റ് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ ദിഷ്ണപ്രസാദ് അധ്യക്ഷനായി. ബി വൈശാഖ്, ടി വി പ്രണവ്‌രാജ്, ടി വി എം ഷീമ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി എം വി രതീഷ് സ്വാഗതവും കെ അഭിരാം നന്ദിയും പറഞ്ഞു.
Keywords : Kasaragod, Entertainment, Short-film, Festival, Inauguration, Students, College.