സന്തോഷ് പണ്ഡിറ്റ് 18ന് കാസര്‍കോട്ട്
Jun 15, 2012, 17:31 IST
കാസര്‍കോട്: രാധയും കൃഷ്ണനും സിനിമയിലൂടെ പ്രശസ്തനായ ഫിലിം മേക്കര്‍ സന്തോഷ് പണ്ഡിറ്റ് 18ന് കാസര്‍കോട്ടെത്തും. അണങ്കൂരില്‍ ആരംഭിക്കുന്ന ഓറഞ്ച് അസോസിയേറ്റ്‌സ് ഗ്ലാസ് ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്.
Keywords: Kasaragod, Santhosh Pandit, Film maker, Radhayum Krishnanum, Actor, Anagoor.