വിശുദ്ധ ഗീവര്‍ഗീസ് നാടകം ഞായറാഴ്ച
Jan 1, 2016, 09:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01/01/2016) കേരള സംഗീത നാടക അക്കാദമിയുടെയും മാണിയാട്ട് കോറസ് കലാ സമിതിയുടെയും സഹകരണത്തോടെ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ഇടവക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി മൂന്നിന് ബൈബിള്‍ നാടകം അവതരിപ്പിക്കും. വൈകുന്നേരം ഏഴ് മണിക്ക് കൊച്ചിന്‍ ദൃശ്യമേഖല അവതരിപ്പിക്കുന്ന 'വിശുദ്ധ ഗീവര്‍ഗീസ്' എന്ന ഡ്രാമാ സ്‌കോപ്പ് നാടകമാണ് അരങ്ങേറുക.
കലാമന്ദിരം തങ്കപ്പന്‍ രചനയും ടി.വി സാംബശിവന്‍ സംവിധാനവും നിര്‍വഹിച്ച നാടകത്തിന്റെ പ്രവേശനം സൗജന്യമാണ്.
Keywords : Trikaripur, Drama, Kanhangad, Entertainment, Drama Academy.
കലാമന്ദിരം തങ്കപ്പന്‍ രചനയും ടി.വി സാംബശിവന്‍ സംവിധാനവും നിര്‍വഹിച്ച നാടകത്തിന്റെ പ്രവേശനം സൗജന്യമാണ്.
Keywords : Trikaripur, Drama, Kanhangad, Entertainment, Drama Academy.