city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്തര മേഖല അണ്ടര്‍ 16 ക്രിക്കറ്റ്: കാസര്‍കോടിനെ മുഹമ്മദ് കൈഫ് നയിക്കും

കാസര്‍കോട്: (www.kasargodvartha.com 18.04.2017) ഏപ്രില്‍ 18 മുതല്‍ കോഴിക്കോട്ടും പെരിന്തല്‍മണ്ണയിലും വെച്ച് നടക്കുന്ന ഉത്തരമേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള അണ്ടര്‍ 16 കാസര്‍കോട് ടീമിനെ മുഹമ്മദ് കൈഫ് നയിക്കും.

ടീം: മുഹമ്മദ് കൈഫ് (ക്യാപ്റ്റന്‍), അശ്വിന്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഷാസിന്‍ സാക്കിര്‍, ആമിര്‍, എ വി ഹേമന്ത്, ശരത് സുരേഷ്, എം എ അബ്ദുല്‍ ഫായിസ്, ശ്രീചന്ദ് കൃഷ്ണന്‍, മുഹമ്മദ് സാബിര്‍ സനദ്, അബ്ദുല്ല അബ്ദുര്‍ റാസിഖ്, ടി കെ അബ്ദുല്‍ ഫര്‍ഹാന്‍, ശ്രീദര്‍ഷ്, എം ആര്‍ ജഗന്നാഥ്, മുഹമ്മദ് റോഷന്‍, ഹേമന്ത് സുരേഷ്. ഫായിസ് എം എ കോച്ചായിരിക്കും.

ഉത്തര മേഖല അണ്ടര്‍ 16 ക്രിക്കറ്റ്: കാസര്‍കോടിനെ മുഹമ്മദ് കൈഫ് നയിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Cricket, District, Sports, Entertainment, Muhammed Kaif to lead north zone under 16 cricket district team.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia