ഫിലിം ഫീച്ചര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു
Jan 28, 2016, 09:30 IST
കളനാട്: (www.kasargodvartha.com 28/01/2016) കേരള സാക്ഷരതാ മിഷന് കീഴില്‍ എയ്‌സസ് വിഷ്വല്‍ മീഡിയ പുറത്തിറക്കുന്ന ഫീച്ചര്‍ ഫിലിം സ്വിച്ച് ഓണ്‍ കര്‍മം പ്രമുഖ വ്യവസായിയും സാമൂഹിക, വിദ്യാഭാസ പ്രവര്‍ത്തകനുമായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നിര്‍വഹിച്ചു. വിദ്യാഭ്യാസം ഇല്ലാത്തവരേയും പാതിവഴിയില്‍ ഉപേക്ഷിച്ചവരേയും ബോധവല്‍ക്കരണം നടത്തുക എന്ന ശ്രമത്തിന്റെ ഭാഗമായാണ് ഫിലിം നിര്‍മിക്കുന്നത്.
ഡയറക്ടര്‍ സിദ്ദീഖ് മുക്കല്‍, ഇസ്മാഈല്‍ കൊടിഞ്ഞി, ഷാജല്‍ താമരശ്ശേരി, ഉനൈസ് കുറുകത്താണി, സഅദ് എന്നിവര്‍ സംബന്ധിച്ചു.
Keywords : Kalanad, Film, Entertainment, Inauguration, Switch On, Dr Qatar Ibrahim Haji.
ഡയറക്ടര്‍ സിദ്ദീഖ് മുക്കല്‍, ഇസ്മാഈല്‍ കൊടിഞ്ഞി, ഷാജല്‍ താമരശ്ശേരി, ഉനൈസ് കുറുകത്താണി, സഅദ് എന്നിവര്‍ സംബന്ധിച്ചു.
Keywords : Kalanad, Film, Entertainment, Inauguration, Switch On, Dr Qatar Ibrahim Haji.