ഫഹദിനും നസ്രിയയ്ക്കും ആശംസയര്‍പ്പിച്ച് കാസര്‍കോട്ടുകാരുടെ മംഗല്യപ്പാട്ട്
Aug 20, 2014, 18:31 IST
കാസര്‍കോട്: (www.kasargodvartha.com 20.08.2014) വ്യാഴാഴ്ച വിവാഹിതരാവുന്ന യുവ താരങ്ങളായ ഫഹദ് ഫാസിലിനും നസ്രിയയ്ക്കും ആശംസയര്‍പ്പിച്ച് കാസര്‍കോട്ടുകാരുടെ മംഗല്യപ്പാട്ട്. വ്യവസായ പ്രമുഖന്‍ യഹ്‌യ തളങ്കര, മുസ്ലിം ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ല, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ തുടങ്ങിയവരുടെ പേരില്‍ ആശംസയര്‍പ്പിക്കുന്ന ഗാനമാണ് ഇതിനകം വാട്ട്‌സ് ആപ്പില്‍ വൈറലായത്.
എന്തിനും ഏതിനും പുതുമ കണ്ടെത്തുന്ന കാസര്‍കോട്ടുകാരുടെ ഈ സമ്മാനം ഏതായാലും നസ്രിയയുടെയും ഫഹദിന്റെയും കാതില്‍ എത്തിയിട്ടുണ്ടാവും. തിരുവനന്തപുരം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം.
നീലേശ്വരത്ത് നിന്നും വീഡിയോ ആല്‍ബവും ഇരുവര്‍ക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് പുറത്തിറക്കിയിട്ടുണ്ട്. അല്‍ഐന്‍ മലയാളി സമാജത്തിന് കീഴില്‍ പ്രമുഖ വ്യവസായി ഷംസുദ്ദീന്‍ നെല്ലറയ്ക്ക് വേണ്ടി കുഞ്ഞി നീലേശ്വരവും സംഘവുമാണ് വീഡിയോ ആല്‍ബം പുറത്തിറത്തിയത്.
വീഡിയോ കാണാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Wedding days, Entertainment, Kerala, Yahya Thalangara, Cherkalam Abdulla, P.B Abdul Razak MLA, Song, Fahad Fasil - Nazriya wedding song hits.
Advertisement: