ഫഹദ് ഫാസിലും മിയ ജോര്‍ജും 24ന് കാഞ്ഞങ്ങാട്ട്
May 22, 2017, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.05.2017) സിനിമാ താരങ്ങളായ ഫഹദ് ഫാസിലും മിയ ജോര്‍ജും 24ന് കാഞ്ഞങ്ങാട്ടെത്തും. നോര്‍ത്ത് കോട്ടച്ചേരിയിലെ 3ജി വേള്‍ഡ് മൊബൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിനായാണ് ഇരുവരും എത്തുന്നത്. 24ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി അക്ബര്‍ ബില്‍ഡിങ്ങിലുളള ഷോറൂം ഇവര്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് 12 ന് പയ്യന്നൂരില്‍ റയില്‍വേസ്റ്റേഷന്‍ റോഡിലുള്ള സിറ്റിസെന്റര്‍ കോംപ്ലക്‌സിലും, വൈകിട്ട് നാല് മണിക്ക് തളിപ്പറമ്പ് മൂത്തേടത്ത് സ്‌കൂളിന് സമീപത്തും തുടങ്ങുന്ന 3ജി വേള്‍ഡ് ഷോറൂമും ഇവര്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസത്തെ പര്‍ച്ചേസിന് ലാഭം ഈടാക്കുന്നില്ല. കൂടാതെ എല്ലാ പര്‍ച്ചേസിനും സമ്മാനങ്ങള്‍ വേറെയും ലഭിക്കും.
ഉദ്ഘാടനത്തിന് സന്നിഹിതരാവുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് ഐ ഫോണ്‍ സമ്മാനമായി നല്‍കും. പലിശരഹിത വായ്പയില്‍ ഗാഡ്ജറ്റുകള്‍ സ്വന്തമാക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Actor, Entertainment, Kasaragod, Inauguration, Programme, Fahad Fasil, Miya George.