ഷോര്‍ട്ട് ഫ്‌ളെയിംസ്: കളേഴ്‌സ് ഓഫ് ഡ്രീം മികച്ച ചിത്രം
Jan 12, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 12/01/2016) സി.ഒ.എ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തിലെ ഷോര്‍ട്ട് ഫ്‌ളെയിംസ് വിജയികളെ പ്രഖ്യാപിച്ചു. കിരണ്‍ കാമ്പ്രത്ത് സംവിധാനം ചെയ്ത കളേഴ്‌സ് ഓഫ് ഡ്രീം മികച്ച ചിത്രമായും കിരണിനെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു.
ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച പരിമള്‍ എസ് ദാസാണ് മികച്ച ഛായഗ്രാഹകന്‍. കടലോളം മികച്ച രണ്ടാമത്തെ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടതായി ജൂറി ചെയര്‍മാന്‍ ജിബി വത്സനും അംഗങ്ങളായ മണികണ്ഠദാസ്, സന്തോഷ് ഏച്ചിക്കാനം, ഷെരീഫ് കുരിക്കള്‍ അറിയിച്ചു.
മികച്ച ചിത്രത്തിന് 10,000 രൂപയും മറ്റുള്ളവര്‍ക്ക് 5,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് സമ്മാനം. 28 ചിത്രങ്ങളാണ് മത്സരത്തിന് എത്തിയത്.
Keywords : Kasaragod, Press meet, Film, Entertainment, Kasaragod, Conference.