പ്രഭുദേവയ്ക്കുള്ള പിറന്നാള്‍ സമ്മാനം; താരത്തിന്റെ 'ഊര്‍വശി ഊര്‍വശി' എന്ന ഗാനരംഗം പുനഃസൃഷ്ടിച്ച് കൊറിയോഗ്രാഫര്‍ ഗണേഷ് കുമാര്‍
Apr 8, 2019, 16:19 IST
ചെന്നൈ:(www.kasargodvartha.com 08/04/2019) പ്രഭുദേവയുടെ ഡാന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്. ഇപ്പോള്‍ ഈ അവേശവുമായി പ്രശസ്ത കൊറിയോഗ്രാഫര്‍ ഗണേഷ് കുമാര്‍ കാതലനി'ലെ 'ഊര്‍വശി ഊര്‍വശി' എന്ന ഗാനവും അതിലെ പ്രഭുദേവയുടെ ചുവടും അതേപോലെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ്. പ്രഭുദേവയ്ക്ക് പിറന്നാള്‍ സമ്മാനമായി ഒരുക്കിയ ഈ വീഡിയോ
ഗണേഷ് കുമാര്‍ 'ഊര്‍വശി ഊര്‍വശി' എന്ന ഗാനം പുനരാവിഷ്‌കരിച്ചിരിക്കുന്നത് പ്രഭുദേവയുടെ അതേ ചുവടുകളും പശ്ചാത്തലവുമാണ് ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയില്‍ ചില ഇടങ്ങളില്‍ പ്രഭുദേവ തന്നെയാണെന്ന് തോന്നുവിധമാണ്.
1994 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രഭുദേവയും വടിവേലുവും ചേര്‍ന്ന് ബസ്സിനുള്ളിലും പുറത്തുമെല്ലാം നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇത്. വൈരമുത്തുവിന്റെ 'ഊര്‍വശി ഊര്‍വശി'യുടെ വരികള്‍ക്ക് എആര്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. എആര്‍ റഹ്മാനൊപ്പം സുരേഷ് പീറ്റേഴ്‌സും ഷാഹുല്‍ ഹമീദും ചേര്‍ന്നാണു ഗാനം ആലപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Chennai, National, Cinema, Entertainment, Top-Headlines, Video,"URVASI URVASI" Recreated A Tribute to Prabhu Deva Master By Ganesh Master