കുഞ്ചാക്കോബോബന്റെ പുതിയ പടം ശിക്കാരി ശംഭുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി, വീഡിയോ കാണാം
Jan 3, 2018, 16:03 IST
കൊച്ചി: (www.kasargodvartha.com 03/01/2018) സൂപ്പര്‍ഹിറ്റ് ചിത്രം ഓര്‍ഡിനറിക്ക് ശേഷം നൗഷാദ് കോയയുടെ നിര്‍മാണത്തില്‍ സുഗീത് സംവിധാനം ചെയ്ത ചാക്കോച്ചന്റെ പുതിയ പടം ശിക്കാരി ശംഭുവിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണന്‍, സലീം കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവദയാണ് ചാക്കോച്ചന്റെ നായികയായി എത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, Cinema, Entertainment, Video, Kunchacko Boban, Trailer of Kunchacko Boban's new film Shikari Shambhu was released