city-gold-ad-for-blogger

എന്റെ ദൗത്യം ജനസേവനം: സുരേഷ് ഗോപി

തൃശൂര്‍: (www.kasargodvartha.com 28.06.2018) എന്റെ ദൗത്യം ജനസേവനമാണെന്നും ചലച്ചിത്ര താരസംഘടനയായ 'അമ്മ'യില്‍ സജീവമല്ലെന്നും നടന്‍ സുരേഷ് ഗോപി. 'അമ്മ'യുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ച ചോദ്യത്തിനാണ് സുരേഷ് ഇത്തരത്തിലൊരു മറുപടി നല്‍കിയത്. ജനസവേനം താന്‍ നന്നായി ചെയ്യുന്നുണ്ടെന്നും 'അമ്മ'യില്‍ നിന്നും താന്‍ വീട്ടുനില്‍ക്കുകയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

വിവാദങ്ങളെ കുറിച്ച് ഒന്നും പറയാനില്ല. എന്തു കൊണ്ടാണ് അമ്മയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാം. യുവ നടിമാരുടെ രാജിയെ കുറിച്ച് പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്റെ ദൗത്യം ജനസേവനം: സുരേഷ് ഗോപി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Top-Headlines, Trending, Cinema, Entertainment, Suresh Gopi Did not respond on 'Amma' Controversy
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia