പറവക്ക് ശേഷം വീണ്ടും സംവിധായകനായി സൗബിന്‍; ഫഹദ് ഫാസില്‍ നായകന്‍
Sep 29, 2017, 10:10 IST
കൊച്ചി: (www.kasargodvartha.com 29.09.2017) പറവക്ക് ശേഷം വീണ്ടും സംവിധായകനായി സൗബിന്‍ വീണ്ടുമെത്തുന്നു. ഫഹദ് ഫാസിലാണ് നായകനാകുന്നത്. അന്നയും റസൂലും എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ തന്നെ ഫഹദുമായുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. ആഷിഖ് അബുവാണ് ചിത്രം നിര്‍മിക്കുക.
സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ദുല്‍ഖറിന്റെ പറവ ഹിറ്റായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, news, Cinema, Saubin's new movie; Fahad Fazil hero