സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്‍ ജലക്ഷാമം പ്രമേയമായി സിനിമയൊരുങ്ങുന്നു
Mar 10, 2017, 10:39 IST
കൊച്ചി: (www.kasargodvartha.com 10.03.2017) സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്‍ ജലക്ഷാമം പ്രമേയമായി സിനിമയൊരുങ്ങുന്നു. സുരാജ് വെഞ്ഞാറമൂട് ആണ് നായകന്‍. സബാഹ് സംവിധാനം ചെയ്യുന്ന സിനിമ റെയിന്‍ഡ്രോപ്‌സ് ഫിലിംസിന്റെ ബാനറില്‍ ജുനൈദ് ആണ് സിനിമ നിര്‍മിക്കുന്നത്.
ജലക്ഷാമം കൊണ്ടു പൊറുതി മുട്ടുന്ന പരുത്തിപ്പുള്ളി എന്ന ഉള്‍നാടന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയൊരുങ്ങുന്നത്. ജലത്തെ ഏറെ അമൂല്യമായി കാണുന്ന സുബ്രഹ്മണ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.
സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്‍ വിനീത് ശ്രീനിവാസന്‍ നായകനായ എബി തിയ്യറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. എബിക്ക് പുറമേ അന്നയും റസൂലും, നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങിയവയും സന്തോഷിന്റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, news, Top Headlines, Film, Story, Drinking water, Cinema, Santhosh Echikkanam, Drought, Suraj Venjaramoodu, Rain Drops Films, Santhosh Echikkanam's new movie with a story of drought