സൂര്യയുടെ നായികയായി സായ് പല്ലവി
Dec 22, 2017, 17:07 IST
ചെന്നൈ:(www.kasargodvartha.com 22/12/2017) സൂര്യയുടെ നായികയായി സായ് പല്ലവി എത്തുന്നു. ശെല്വരാഘവന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മലയാളികളുടെ പ്രിയ മലര് മിസ് സായ് പല്ലവി സൂര്യയുടെ നായികയാകുന്നത്.
ഹരി സംവിധാനം ചെയ്ത സിംഗം ത്രീ ആണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സൂര്യയുടെ ചിത്രം. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന വിഘ്നേശ് ശിവന് സംവിധാനം ചെയ്യുന്ന താന സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിനു ശേഷമായിരിക്കും സൂര്യ ശെല്‍വരാഘവന്റെ സിനിമ തുടങ്ങുക എന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Chennai, National, Cinema, Entertainment, Movie, Sai Pallavi, Soorya, Sai Pallavi is the heroine of Surya