'നോ പാര്‍കിംഗ്' പ്രദേശത്ത് വാഹനം പാര്‍ക് ചെയ്തു; ബോളിവുഡ് താരം റണ്‍ബീര്‍ കപൂറിന്റെ കാറിന് പൂട്ടിട്ട് മുംബൈ പൊലീസ്
Feb 14, 2021, 17:06 IST
മുംബൈ: (www.kasargodvartha.com 14.02.2021) 'നോ പാര്‍കിംഗ്'പ്രദേശത്ത് വാഹനം പാര്‍ക് ചെയ്തതിനെ തുടര്‍ന്ന് ബോളിവുഡ് താരം റണ്‍ബീര്‍ കപൂറിന്റെ കാറിന് പൂട്ടിട്ട് മുംബൈ പൊലീസ്. വാഹനം പാര്‍ക് ചെയ്ത് പുറത്ത് പോയി തിരിച്ചുവന്ന റണ്‍ബീര്‍ കണ്ടത് ടയറില്‍ പൂട്ടിട്ട നിലയിലിരുക്കുന്ന കാറിനെയാണ്.
തുടര്‍ന്ന് പിഴയടച്ച് വാഹനം തിരികെ ലഭിക്കുകയായിരുന്നു. കോവിഡ് ആശങ്കകള്‍ മറികടന്ന് ഷൂട്ടിംഗ് സെറ്റിലേക്ക് തിരികെയെത്തിയിരിക്കുകയാണ് റണ്‍ബീര്‍ കപൂര്‍.
Keywords: Mumbai, news, National, Police, Top-Headlines, Cinema, Entertainment, Ranbir Kapoor’s car gets locked by Mumbai police for parking in a ‘no parking’ zone