പുതിയ ഹിന്ദി സിനിമയില്‍ അനശ്വര ഗായകനെ അപമാനിക്കുന്ന ഡയലോഗ്: തളങ്കര റഫി മഹല്‍ പ്രതിഷേധിച്ചു
Nov 7, 2016, 12:08 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2016) അടുത്തിറങ്ങിയ ഹിന്ദി പടത്തില്‍ അനശ്വര ഗായകന്‍ മുഹമ്മദ് റഫിയെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭാഷണം ഉള്‍പ്പെടുത്തിയതില്‍ തളങ്കര റഫി മഹലില്‍ ചേര്‍ന്ന മുഹമ്മദ് റഫി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം യോഗം ശക്തമായി പ്രതിഷേധിച്ചു.
പ്രസിഡന്റ് പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. ബി എസ് മഹമൂദ്, എ എസ് മുഹമ്മദ് കുഞ്ഞി, സി പി മാഹിന്‍ ലോഫ്, ഉസ്മാന്‍ കടവത്ത്, ടി എം അബ്ദുര്‍ റഹ് മാന്‍, അബ്ദുര്‍ റഹ് മാന്‍ ബാങ്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
പി കെ സത്താര്‍ സ്വാഗതവും ശരീഫ് നന്ദിയും പറഞ്ഞു. പ്രതിഷേധം ഒരു പ്രമേയമാക്കി ബന്ധപ്പെട്ടവര്‍ക്ക് അയക്കാനും തീരുമാനിച്ചു.

Keywords: kasaragod, Hindi, Cinema, Film, Rafi Mahal, Muhammed Rafi, Rafi Mahal condemns abusing against Muhammed Rafi .