പുലി ജൂതയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു
Mar 16, 2019, 18:04 IST
(www.kasargodvartha.com 16/03/2019) മോഹന്‍ലാലിനെയും വിശാലിനെയും മുഖ്യ കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യ്ത ചിത്രം 'വില്ലന്റെ' തെലുങ്ക് പതിപ്പായ 'പുലി ജൂത'ത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ തന്നെയാണ് ട്വിറ്ററിലൂടെ തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചിരിക്കുന്നത്.
മഞ്ജു വാര്യര്‍, ഹന്‍സിക, റാഷി ഖന്ന തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ചിത്രം മാര്‍ച്ച് 21 ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രദീക്ഷിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Cinema, Entertainment, Social-Media, Video, Trailer,Puli Joodham Movie Official Trailer Released