പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രം 'ശ്രീദേവി ബംഗ്ലാവ്'ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു
Mar 18, 2019, 17:42 IST
മുംബൈ:(www.kasargodvartha.com 18/03/2019) പ്രിയാവാര്യര്‍ ബോളീവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ പുതിയ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തിലാണ് പ്രിയ എത്തുന്നത്.
മലയാളിയായ പ്രശാന്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്‍, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Cinema, Entertainment, Video,Priya warrier's Bollywood movie teaser released