'പിഎം നരേന്ദ്ര മോദി' ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു
Mar 25, 2019, 16:57 IST
മുംബൈ:(www.kasargodvartha.com 25/03/2019) ഏപ്രില്‍ 5 റിലീസ് ചെയ്യാമൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഓമാംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'പിഎം നരേന്ദ്ര മോദി'യുടെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു.
വിവേക് ഒബ്‌റോയ് ആണ് നരേന്ദ്രമോദിയായി എത്തുന്നത്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ ആണ് മറ്റ് അഭിനേതാക്കള്‍.ചിത്രത്തില്‍ അമിത് ഷാ ആയി മനോജ് ജോഷിയും എത്തുന്നു. ഡല്‍ഹി, അഹമ്മദാബാദ്,കച്ച്,ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Cinema, Video, Entertainment, Top-Headlines,'PM Narendra modi' Movie video song released