സഖാവ് അലക്‌സ് ആയി മമ്മൂട്ടി; പരോളിന്റെ ടീസറെത്തി
Mar 10, 2018, 15:00 IST
കൊച്ചി: (www.kasargodvartha.com 10.03.2018) മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പരോളിന്റെ ടീസര്‍ റിലീസ് ചെയ്തു. കര്‍ഷകനായ സഖാവ് അലക്‌സിന്റെ റോളിലാണ് മമ്മൂട്ടി പരോളില്‍ എത്തുന്നത്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപേലെ തടവ് കാലഘട്ടവും മറ്റ് സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. മമ്മൂട്ടിക്ക് പുറമെ മിയ ജോര്‍ജ്ജ്, ഇനിയ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ലാലു അലക്‌സ്, അലന്‍സിയര്‍, ശശി കലിംഗ, ഇര്‍ഷാദ് അലി, കൃഷ്ണകുമാര്‍, ബാലാജി, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
എഡിസി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, news, Jail, Mammootty-Filim, Top-Headlines, Cinema, Entertainment, Parole: The Teaser Of The Mammootty Starrer Is Out.