ചിരി മാസ് ഫാമിലി എന്റര്‍ടൈന്‍മെന്റ്; 'മേരാനാം ഷാജി' വെള്ളിയാഴ്ച്ച തിയറ്ററുകളില്‍
Apr 5, 2019, 11:21 IST
കൊച്ചി:(www.kasargodvartha.com 05/04/2019) 'കട്ടപ്പനയിലെ ഋതിക് റോഷന്‍' എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം 'മേരാനാം ഷാജി' വെള്ളിയാഴ്ച്ച തിയറ്ററുകളില്‍. കുടുംബപ്രേക്ഷര്‍ക്കും കുട്ടികള്‍ക്കും ഏറെ ഇഷിടപ്പെടുന്നതാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന മൂന്നു ഷാജിമാരുടെ കഥപറയുന്ന പുതിയ ചിത്രം.
ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി. ആസിഫ് അലി,ബിജു മേനോന്‍,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ ഷാജിമാരായി എത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Cinema, Entertainment, Nadhirsha's movie 'Meranam Shaji' relesed on friday