മമ്മൂട്ടിയുടെ ഉണ്ട: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിങ്കളാഴ്ച റിലീസ് ചെയ്യും
Apr 14, 2019, 22:41 IST
കൊച്ചി: (www.kasargodvartha.com 14.03.2019) മമ്മൂട്ടി ചിത്രമായ ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിങ്കളാഴ്ച റിലീസ് ചെയ്യും. മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം ഖാലിദ് റഹ് മാന്‍ ആണ് സംവിധാനം ചെയ്യുന്നത്. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് ഖാലിദ് റഹ് മാന്‍.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെയും വടക്കേ ഇന്ത്യയിലാണ് നടക്കുക. മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത മേക്കിംഗ് ചിത്രത്തിനായി പരീക്ഷിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ചിത്രത്തില്‍ നേരത്തേ ബിജു മേനോനെ നിശ്ചയിച്ചിരുന്ന ഒരു കഥാപാത്രത്തിലേക്ക് റഹ് മാന്‍ വരുന്നതായും സൂചനയുണ്ട്.
Keywords: Kerala, Kochi, news, Release, Entertainment, Cinema, Mammooty;s upcoming movie 'Unda', First look poster released on Monday