city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബസദസ്സും യുവാക്കളും ഏറ്റെടുത്ത് മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്; മെഗാഹിറ്റെന്ന് പ്രേക്ഷകര്‍; വീഡിയോ


കൊല്ലം:(www.kasargodvartha.com 21/12/2017) മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് കുടുംബസദസ്സും യുവാക്കളും ഏറ്റെടുത്തു.കൊല്ലത്ത് ചിത്രീകരിച്ച ചിത്രം വിജയിച്ചതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടി ആരാധകര്‍.

ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ മുഖഭാവം കണ്ടാല്‍ തന്നെ മനസിലാകും അവര്‍ ഈ ചിത്രം എങനെ ആസ്വധിച്ചു എന്നറിയാന്‍. പടം തുടങ്ങി തീരുന്നതു വരെ ഓരോ രംഗങ്ങളും സസ്പന്‍സുകൊണ്ടും ട്വിസ്റ്റുകള്‍ കൊണ്ടും ഗംഭീരമാക്കിയിരിക്കുകയാണ്.

കുടുംബസദസ്സും യുവാക്കളും ഏറ്റെടുത്ത് മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്; മെഗാഹിറ്റെന്ന് പ്രേക്ഷകര്‍; വീഡിയോ

അടുത്ത രംഗം എന്തെന്ന് പ്രവചിക്കാന്‍പോലും പ്രേക്ഷകര്‍ കഴിയാത്തവിധം മാസ്റ്റര്‍ പീസ് വെള്ളിത്തിരയില്‍ തിളങ്ങിയിരിക്കുകയാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗ് കൂടി ആയതോടെ ചിത്രത്തിലെ ഓരോ രംഗവും ആവേശം കൊള്ളിക്കുന്നതായി. ഒരു മാസ്സ് ചിത്രമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്.

കുടുംബ സദസ്സും ഈ ക്യാമ്പസ്സ് ചിത്രത്തെ സ്വീകരിച്ചുവെന്നാണ് ആദ്യ ദിനത്തിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Top-Headlines, Cinema, Entertainment, Video, Family, Youth, Mammootty's masterpiece has been taken over by family and youth; 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia