കേള്‍വി കുറവുള്ള യുവതിയായി നയന്‍സ്; കലൈയുതിര്‍ കാലത്തിന്റെ ട്രെയിലര്‍ കാണാം
Mar 24, 2019, 16:32 IST
(www.kasargodvartha.com 24.03.2019) കേള്‍വി കുറവുള്ള യുവതിയായി തെന്നിന്ത്യന്‍ ലേഡ് സൂപ്പര്‍ സ്റ്റാര്‍ നയന്‍താര എത്തുന്ന സൂപ്പര്‍ നാച്ചുലര്‍ ത്രില്ലര്‍ ചിത്രം കലൈയുതിര്‍ കാലത്തിന്റെ ട്രെയിലര്‍ പുറത്ത്. ചക്രി തൊലേത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി സിനിമ താരം പ്രതാപ് പോത്തനും എത്തുന്നുണ്ട്.
ഭൂമിക ചാവ് ല, രോഹിണി ഹത്തന്‍ഗഡി എന്നിവരും പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എറ്റ്‌സെറ്ററ എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വി. മതിയളകനാണ് സിനിമയുടെ നിര്‍മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. കൊറൈ ഗെര്‍യാക് ചിത്രത്തിന്റെ ക്യാമറയും രാമേശ്വര്‍ എസ്. ഭഗത്ത് എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. വിദേശ രാജ്യത്തെ അമാനുഷിക ശക്തിയുടെ സാന്നിധ്യമുള്ള വില്ലയില്‍ അകപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Entertainment, Cinema, Video, Film, Top-Headlines, Trending, Kolaiyuthir Kaalam Tamil Movie Official Trailer released
< !- START disable copy paste -->