city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നു 'ട്വെല്‍ത് മാന്‍'; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു

കൊച്ചി: (www.kasargodvartha.com 05.07.2021) ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന അടുത്ത ചിത്രമാണ് 'ട്വെല്‍ത് മാന്‍'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലും ജീത്തുവും ഈ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 

കെ ആര്‍ കൃഷ്ണകുമാറാണ് തിരക്കഥ. മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയില്‍ ഒരുങ്ങുന്ന ചിത്രം ഒരു വീട്ടില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ദൃശ്യം2വിന് ശേഷമാണ് ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നത്. 

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നു 'ട്വെല്‍ത് മാന്‍'; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Jeethu Joseph and Mohanlal team up for 'Twelfth Man'; First look poster released

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia