തപ്‌സി നായികയായി എത്തുന്ന 'ഹസീന്‍ ദില്‍റുബ'യുടെ ടീസര്‍ പുറത്തുവിട്ടു
Jun 8, 2021, 16:53 IST
മുംബൈ: (www.kasargodvartha.com 08.06.2021) തപ്‌സി നായികയായി എത്തുന്ന 'ഹസീന്‍ ദില്‍റുബ'യുടെ ടീസര്‍ പുറത്തുവിട്ടു. വിക്രാന്ത് മാസ്, ഹര്‍ഷവര്‍ധന്‍ റാണെ എന്നിവര്‍ നായകന്മാരായി എത്തുന്ന ചിത്രം മലയാളിയായ വിനില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തപ്‌സിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റി തന്നെയാണ് സിനിമയും. നെറ്റ്ഫ്‌ലിക്‌സില്‍ ആണ് ചിത്രം റിലീസ് ചെയ്യുക. ടി സീരീസ്, കളര്‍ യെല്ലോ പ്രോഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Haseen Dillruba teaser out