city-gold-ad-for-blogger

ജിപി വില്ലനാകുന്ന കീയുടെ ടീസര്‍ പുറത്തിറങ്ങി

ചെന്നൈ:(www.kasargodvartha.com 05/12/2017) ടിവി അവതാരകനായി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടന്‍ ഗോവിന്ദ് പത്മസൂര്യ അഥവാ ജിപിയുടെ തമിഴ് ചിത്രമായ കീയുടെ ടീസര്‍ പുറത്തിറങ്ങി.

തമിഴില്‍ വില്ലന്‍ വേഷത്തിലാണ് ജി പി അഭിനയിക്കുന്നത് കാലിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ ജീവ നായകാനായും നിക്കി ഗില്‍റാണി നായികയായും എത്തുന്നു. ആര്‍.ജെ ബാലാജി, രാജേന്ദ്ര പ്രസാദ്, സുഹാസിനി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

ജിപി വില്ലനാകുന്ന കീയുടെ ടീസര്‍ പുറത്തിറങ്ങി



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chennai, National, Entertainment, Movie, Teaser, Govind Pathmasoorya, Jeeva, Nikhi Gilrani, Top-Headlines, G P as villain in Kee; teaser release, Video, Cinema, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia