അങ്ങനെയെങ്കില്‍ കാണാമെന്ന് മകള്‍ മീനാക്ഷി; ദിലീപിനെതിരെ മഞ്ജു സാക്ഷി പറയില്ല
Jul 19, 2017, 18:55 IST
കൊച്ചി: (www.kasargodvartha.com 19.07.2017) ഓടുന്ന കാറില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയ്ക്ക് അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ സാക്ഷി പറഞ്ഞാല്‍ ചിലത് വെളിപ്പെടുത്തേണ്ടി വരുമെന്ന് മകള്‍ മീനാക്ഷിയുടെ മുന്നറിയിപ്പ്. കേസില്‍ അച്ഛനെതിരെ അമ്മ സാക്ഷി പറയുന്ന അവസ്ഥ ഉണ്ടായാല്‍ പ്രതികരിക്കുമെന്നാണ് മീനാക്ഷി പറയുന്നത്. ഇതുസംബന്ധിച്ച് എക്‌സ്പ്രസ് കേരള പോര്‍ട്ടലാണ് റിപ്പോര്‍ട്ട് ചെയ്തത്.
വേര്‍പിരിഞ്ഞതിന് ശേഷവും അച്ഛനെ വേട്ടയാടുന്നതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് മീനാക്ഷി. ആരോടും സംസാരിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന മീനാക്ഷി അമ്മ അച്ഛനെതിരെ സാക്ഷി പറയുമെന്ന് വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Keywords: Kerala, Kochi, news, Top-Headlines, Actor, court, Cinema, Dileep, Actress Attack case, Meenakshi, Manju, Dileep's daughter Meenakshi against Manju