city-gold-ad-for-blogger

ബാലുശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു; എല്‍ ഡി എഫിന് വിജയം

ബാലുശേരി: (www.kasargodvartha.com 02.05.2021) ബാലുശേരിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു. 20,223 വോടുകളുടെ ഭൂരിപക്ഷത്തിലാണ് സച്ചിന്‍ ദേവ് വിജയിച്ചത്. 

വോടെണ്ണലിന്റെ ആരംഭിത്തില്‍ ധര്‍മജന്‍ ലീഡ് നിലയില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ എല്‍ ഡി എഫിന്റെ ശക്തമായ മുന്നേറ്റം പ്രകടമായിരുന്നു. അതേസമയം വേടെണ്ണല്‍ പുരോഗമിക്കുകയാണ്. വിവിധ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമാണ് പ്രകടമാകുന്നത്.

ബാലുശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു; എല്‍ ഡി എഫിന് വിജയം

Keywords: Balussery, News, Kerala, Election, Result, Top-Headlines, Dharmajan failed in Balussery; Success for LDF

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia