city-gold-ad-for-blogger

'എസ് ദുര്‍ഗ' പ്രദര്‍ശിപ്പിക്കില്ല; സംവിധായകന്‍ സനല്‍കുമാര്‍

തിരുവനന്തപുരം:(www.kasargodvartha.com 08/12/2017) ഇരുപത്തിരണ്ടാമാത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള ചില നാടകീയ സമീപനമാണ് ചലച്ചിത്ര അക്കാദമി നടത്തുന്നത്. അതുകൊണ്ട് തന്നെയാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടയെന്ന് തീരുമാനിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.

'എസ് ദുര്‍ഗ' പ്രദര്‍ശിപ്പിക്കില്ല; സംവിധായകന്‍ സനല്‍കുമാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Top-Headlines, Cinema, S Durga, Director, Controversy Around ‘S Durga’ Shows How Far the Centre Will Go to Silence Alternative Cinema

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia