ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് അവഞ്ചേഴ്‌സ്, റിലീസ് ചെയ്ത് 13 ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് 350 കോടി രൂപ സ്വന്തമാക്കി
May 11, 2019, 14:43 IST
മുംബൈ:(www.kasargodvartha.com 11/05/2019) പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് പരമ്പരയിലെ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. ഇന്ത്യയില്‍ വന്‍ പ്രചാരണമാണ് ചിത്രത്തിന് ലഭിച്ചത്. ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ചിത്രം. മുന്നൂറു കോടിയിലധികമാണ് ചിത്രം ഇന്ത്യയില്‍ നിന്ന് കളക്ഷന്‍ നേടിയത്. എന്നാല്‍ ചിത്രത്തിന് ബാഹുബലിക്ക് ഒപ്പമെത്താന്‍ സാധിച്ചിട്ടില്ല. ബാഹുബലി രണ്ട് ഇന്ത്യയില്‍ നിന്ന് മാത്രമായി ആദ്യ ദിവസം സ്വന്തമാക്കിയത് 152 കോടി രൂപയിലധികമാണ്. റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് 53 കോടി രൂപ മാത്രമാണ് അവഞ്ചേഴ്‌സ് നേടിയത്.
റിലീസ് ചെയ്ത് 13 ദിവസം പിന്നിടുമ്പോള്‍ അവഞ്ചേഴ്‌സ് കളക്ഷനില്‍ 350 കോടി രൂപയിലേക്ക് എത്തുകയാണ്. എന്നാല്‍ ബാഹുബലി രണ്ട് അഞ്ച് ദിവസത്തിനുള്ളില്‍ മാത്രം ഇന്ത്യയില്‍ നിന്ന് 565 കോടി രൂപയാണ് സ്വന്തമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Cinema, Entertainment,Avengers end game break box office collection