city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഉല'യിലൂടെ ശക്തമായ കഥാപാത്രവുമായി അപര്‍ണ ബാലമുരളി; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: (www.kasargodvartha.com 12.04.2021) സൂപെര്‍ഹിറ്റ് തമിഴ് ചിത്രമായ സുരൈ പോട്രുവിന് ശേഷം അപര്‍ണ ബാലമുരളി ശക്തമായ കഥാപാത്രവുമായി എത്തുന്ന പുതിയ ചിത്രം 'ഉല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 'ഉല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ പൃഥിരാജ് ആണ് പുറത്തിറക്കിയത്. തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം മെയ് മാസം അവസാന വാരത്തില്‍ ഷൂടിങ് ആരംഭിക്കും.

'ഉല'യിലൂടെ ശക്തമായ കഥാപാത്രവുമായി അപര്‍ണ ബാലമുരളി; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്ത്

പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന 'ഉല' സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ ആണ് നിര്‍മിക്കുന്നത്. പ്രവീണ്‍ പ്രഭാറാമിനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.

All the best to Aparna Balamurali, #PraveenPrabharam, Jishnu Laxman, 16 Frames Motion Pictures and the entire team of #ULA #ഉല! Here is the first look poster! 😊👍🏼

Posted by Prithviraj Sukumaran on  Sunday, April 11, 2021

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Aparna Balamurali with strong character through 'Ula'; First look poster out

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia