city-gold-ad-for-blogger

ഒരു താരസുന്ദരിയുടെ കുട്ടിക്കാലത്തെ ഫോട്ടോ പോസ്റ്റ് ചെയ്ത് അമിതാഭ് ബച്ചന്‍; ആരാണെന്ന് ഊഹിക്കാമോ എന്ന് അടിക്കുറിപ്പും

മുബൈ:  (www.kasargodvartha.com 17.05.2019) ആരാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ച് അമിതാഭ് ബച്ചന്‍ ഒരു താരസുന്ദരിയുടെ കുട്ടിക്കാലത്തെ ഫോട്ടോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. അത് ആരാണെന്ന് അമിതാഭ് ബച്ചന്‍ തന്നെ പറയുകയും ചെയ്തു.

പുകാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വന്ന കരീന കപൂര്‍ ആണ് അതെന്ന് അമിതാഭ് ബച്ചന്‍ പറയുന്നു. അച്ഛന്‍ രണ്‍ധിറിന്റെ ഒപ്പം വന്നതാണ്. കാലിന് പരുക്കേറ്റു. അതിനു മരുന്ന് വയ്ക്കുകയാണ് എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി അമിതാഭ് ബച്ചന്‍ എഴുതിയിരിക്കുന്നത്.

ഒരു താരസുന്ദരിയുടെ കുട്ടിക്കാലത്തെ ഫോട്ടോ പോസ്റ്റ് ചെയ്ത് അമിതാഭ് ബച്ചന്‍; ആരാണെന്ന് ഊഹിക്കാമോ എന്ന് അടിക്കുറിപ്പും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Amitabh Bachchan shares throwback photo with baby Kareena Kapoor on Pukar sets. See pic, Mumbai, news, National, Cinema, Entertainment, Actor, Photo, Social-Media, Top-Headlines.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia