സിനിമയുടെ ചിത്രീകരണം പൂര്‍ത്തികരിക്കാന്‍ തയ്യാറാകുന്നില്ല, അഡാര്‍ ലവ് സംവിധായകനെതിരെ പരാതിയുമായി സിനിമയുടെ നിര്‍മാതാവ്
Jun 26, 2018, 21:54 IST
തിരുവനന്തപുരം: (www.kasargodvartha.com 26/06/2018) സോഷ്യല്‍മീഡിയ ആഘോഷമാക്കിയ അഡാര്‍ ലവ് എന്ന സിനിമയുടെ സംവിധായകന് ഒമര്‍ ലുലുവിനെതിരെ പരാതിയുമായി സിനിമയുടെ നിര്‍മാതാവ് ഔസേപ്പച്ചന് രംഗത്ത്. 30 ലക്ഷം രൂപ തന്നില്‍ നിന്നും കൈപ്പറ്റിയിട്ടും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സംവിധായകന് തയ്യാറായിട്ടില്ലെന്നാണ് പരാതി.
ഇതുവഴി നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറങ്ങാത്തത് മൂലം തനിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായും നിര്‍മാതാവ് ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്.
മാണിക്യ മലരായ പൂവി എന്ന ഗാനത്തോടെ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയ ഏറ്റെുത്ത സിനിമയാണ് ഒരു അഡാറ് ലവ്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം, ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതായാണ് വിവരം. എന്നാല്‍ പരാതി സംബന്ധിച്ച് സംവിധായകന് ഒമര്‍ ലുലു ഇതുവരെ പ്രതികരിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Top-Headlines, Cinema, Entertainment, Complaint, Adar Love film producer against the director