'എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ്'; വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കി നടി എസ്തര്‍ അനില്‍
Feb 27, 2021, 11:06 IST
കൊച്ചി: (www.kasargodvartha.com 27.02.2021) വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കി നടി എസ്തര്‍ അനില്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എസ്തര്‍ പങ്കുവച്ച ചിത്രത്തിന് താഴെയാണ് യുവാവിന്റെ കമന്റ്.
'ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി... ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം' എന്നായിരുന്നു കമന്റ്. എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ് എന്ന് നടി മറുപടിയും നല്‍കി.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Actress, Esther Anil, Actress Esther Anil responds to negative comment