ദീലിപില്‍ നിന്നും ഇത്തരമൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചില്ല: ജയറാം
Jul 12, 2017, 12:20 IST
കൊച്ചി: (www.kasargodvartha.com 12.07.2017) ദീലിപില്‍ നിന്നും ഇത്തരമയൊരു നീചപ്രവര്‍ത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജയറാം പറഞ്ഞു. സിനിമ ഇന്‍ഡസ്ട്രിയില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള താരങ്ങളാണ് ജയറാമും ദിലീപും. സിനിമാരംഗത്തേക്ക് ദിലീപിനെ കൈപിടിച്ചുയര്‍ത്തിയ താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു ജയറാം.
വൃദ്ധന്മാരെ സൂക്ഷിക്കുക ഉള്‍പെടെ നിരവധി സിനിമകളില്‍ ജയറാമും ദിലീപും ഒന്നിച്ചഭിനയിക്കുകയും ചെയ്തിരുന്നു. ദിലീപുമായി തനിക്കെന്നും കടുത്ത വിഷമമാണുള്ളതെന്നും ജയറാം പ്രതികരിച്ചു. താരസംഘടനയായ അമ്മയില്‍ നേതൃമാറ്റം വേണമോ എന്ന് എക്‌സിക്യൂട്ടിവ് തീരുമാനിക്കുമെന്ന് ജയറാം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, news, Top-Headlines, Cinema, Actress attack; Jayaram Against Dileep
Keywords: Kochi, news, Top-Headlines, Cinema, Actress attack; Jayaram Against Dileep