city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തില്‍ തുടര്‍ ഭരണമുണ്ടാകും, തെരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്നും നടന്‍ സണ്ണി വെയിന്‍

കൊച്ചി: (www.kasargodvartha.com 26.03.2021) കേരളത്തില്‍ തീര്‍ച്ചയായും തുടര്‍ ഭരണമുണ്ടാകുമെന്ന് നടന്‍ സണ്ണി വെയിന്‍. ഷൂടിങ് ഷെഡ്യൂള്‍ നോക്കിയ ശേഷം വരും ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്നും സുഹൃത്തുക്കളായ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിളിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. 

കോവിഡ് കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് ധൈര്യം പകര്‍ന്നൊരു സര്‍കാരാണ് ഇടത് പക്ഷ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാര്‍ക് നല്‍കുമെന്നും സണ്ണി വെയിന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് യോജിപ്പാണെന്നും സണ്ണി വ്യക്തമാക്കി.

കേരളത്തില്‍ തുടര്‍ ഭരണമുണ്ടാകും, തെരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്നും നടന്‍ സണ്ണി വെയിന്‍

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Politics, Election, Pinarayi-Vijayan, Actor, Government, Actor Sunny Wayne says that there will be continued rule in Kerala and he will be on the scene for the election campaign

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia