city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'വേലുക്കാക്ക'; പാലക്കാട് ചിത്രീകരണം ആരംഭിച്ചു

പാലക്കാട്: (www.kasargodvartha.com 16.10.2020) ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'വേലുക്കാക്ക' എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. വേറിട്ട ഭാവങ്ങളുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവന്നു. നവാഗതനായ അശോക് ആര്‍ കലീത്തയാണ് ചിത്രത്തിന് കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. സത്യന്‍ എം എ ആണ് തിരക്കഥ എഴുതുന്നത്. 

പിജെവി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗീസ് പുല്ലൂരുത്തിക്കരി നിര്‍മിക്കുന്ന  ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു. ടൈറ്റില്‍ കഥാപാത്രമായ വേലുകാക്കയെയാണ് ഇന്ദ്രന്‍സ് ചെയ്യുന്നത്. മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക്  റിനില്‍ ഗൗതം, യുനുസ്യോ സംഗീതം പകരുന്നു. 

 ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'വേലുക്കാക്ക'; പാലക്കാട് ചിത്രീകരണം ആരംഭിച്ചു

Keywords: Palakkad, News, Kerala, Top-Headlines, Actor, Cinema, Indrans, Hero, Entertainment, Actor Indrans act as hero in Velukaka; Movie shoot started in Palakkad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia