ആദിയുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങി, ഇത്തവണ താരപുത്രന്റെ ആക്ഷന്‍ രംഗങ്ങളുമായാണ് ടീസര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്
Jan 20, 2018, 14:39 IST
കൊച്ചി:(www.kasargodvartha.com 20/01/2018) പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ഇത്തവണ താരപുത്രന്റെ ആക്ഷന്‍ രംഗങ്ങളുമായാണ് ടീസര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് . ആദ്യ ടീസറില്‍ നിന്നും വ്യത്യസ്ഥമായി പ്രണവിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായാണ് ടീസറില്‍ എത്തിയിരിക്കുന്നത്. ജീത്തു ജോസഫ് ചിത്രത്തില്‍ പ്രണവ് നായകനായി എത്തുന്നുവെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ തന്നെ ചിത്രത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇതുവരെ ചെയ്ത ചിത്രങ്ങളെല്ലാം റിലീസായപ്പോള്‍ ഉണ്ടായതിനേക്കാള്‍ ടെന്‍ഷനിലാണ് താന്‍ എന്നു ജീത്തു നേരത്തെ വ്യക്തമാക്കിയിരുന്നു. 'സം ലൈസ് ക്യാന്‍ ബി ഡെഡ്‌ലി' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രം ജനുവരി 26ന് തിയേറ്ററുകളിലെത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, Cinema, Entertainment, Video, Teaser, Aadi movie second teaser released