സ്‌കൂള്‍ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു
Aug 28, 2017, 23:48 IST
പെരുമ്പള: (www.kasargodvartha.com 28.08.2017) പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക എന്ന നയം നടപ്പിലാക്കുന്നതിന് സഹായകരമായ നിലയില്‍ യൂത്ത് ക്ലബ്ബ് പെരുമ്പള, പെരുമ്പള ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് വേണ്ടി നിര്‍മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ നിര്‍വഹിച്ചു.
ടി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. എന്‍ വി ബാലന്‍, ഇ മനോജ് കുമാര്‍, മായ കരുണാകരന്‍, എല്‍ ജയശ്രീ, സനോജ് കെ, ശ്രീഹരി എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Perumbala, School, Education, Inauguration, Programme, Youth Club Perumbala.